നിലമ്പൂരിൽ പത്താംക്ലാസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പന്നിക്കെണിവെച്ചവർ കസ്റ്റഡിയിൽ. പ്രദേശവാസികളായ വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ......
നിലമ്പൂരിൽ കാട്ടുപന്നിക്കായി വെച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരൻ മരിച്ച സംഭവം രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ്. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് രാത്രിയിൽ റോഡ് ഉപരോധം ഉൾപ്പെടെ നടത്തി. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാൻ യുഡിഎഫിന് മുന്നിൽ പുതിയ ഉപാധികൾ വെച്ച് പി വി അൻവർ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം നേടിയാൽ തന്നെ ആഭ്യന്തരമന്ത്രിയാക്കണമെന്നാണ് അൻവറിന്റെ ആവശ്യം. ......
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനാണ് പിണറായി വിജയനെന്ന് അൻവർ ആരോപിച്ചു. ......
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരത്തിൽ നിന്നും പിന്മാറണമെന്ന ആവശ്യവുമായി എസ്ഡിപിഐ. അൻവർ എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നാണ് എസ്ഡിപിഐ നേതൃത്വത്തിന്റെ ആവശ്യം. ......
നിലമ്പൂരില്‍ അന്‍വര്‍ നല്‍കിയിരുന്ന ഒരുസെറ്റ് നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷന് തള്ളി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നൽകിയ പത്രികയാണ് തള്ളിയത്. ......
മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി.അൻവറിന്റെ ആകെ സ്വത്തുമൂല്യം 52.21 കോടി രൂപ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ തന്റെ ആസ്തിവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ......
അതിശക്തമായ പോരാട്ടം നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാകവെ യുഡിഎഫിൽ വിള്ളലെന്ന് സൂചന. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്നും ഒരാൾ പോലും പങ്കെടുക്കാതിരുന്നതാണ് കോൺഗ്രസിന് വെല്ലുവിളിയാകുന്നത്. ......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കെപിസിസി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ വിവിധ നേതാക്കൾക്ക് ചുമതലകൾ നൽകി. ......
മലപ്പുറം: കേരളത്തിൽ പുതിയ മുന്നണിക്ക് രൂപംകൊടുത്ത് പി വി അൻവർ. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലാണ് മുന്നണി.......